റൂമുകൾ,ഡോർമിറ്ററി & കോൺഫറൻസ് ഹാളുകൾ
ബാങ്കിന്റെ നേതൃത്വത്തിൽ വിശാലമായ ടൂറിസം പദ്ധതി നടത്തിവരുന്നു.
- ടൂറിസ്റ്റുകൾക്ക് താമസസൗകര്യത്തിനായി A/C റൂമുകൾ, ഡോർമിറ്ററികൾ മുതലായവ മിതമായ നിരക്കിൽ നൽകിവരുന്നു.
- കോൺഫറൻസുകളും പഠനക്ലാസ്സുകളും മറ്റും നടത്തുന്നതിനായി വിശാലമായ ഹാൾ ഹെഡ്ഓഫീസിലും ബ്രാഞ്ചിലും.
- ഉദാത്തമായ സേവനം | മികച്ച സഹകരണം